"കൊള്ളപ്പലിശ''


ചത്തൊടുങ്ങാൻ
ഇല്ല
നമ്മൾ
നിന്നുകാത്താൻ
നേരമായി..

"അവർ കത്തി തീർന്നു.."

നിവൃത്തിയില്ലാത്ത
നിരാശകളുടെ അപക്വമാണ്
മരണം..

പ്രതീക്ഷകൾ
അസ്തമിക്കുമ്പോൾ
മരണം
അവതരിക്കും..

പാമര
സമൂഹം
കഥയറിയാതെ
വൈകാരികതയുടെ
വേഷം
അണിയും..

ബാങ്കുകാർ,
അധികാരികൾ
കൈമലർത്തി,
മീഡിയകൾക്ക്
സെൻസേഷനൽ
ചാകര..

ശരീരം
ഉപേക്ഷിച്ച
എല്ലാ ആത്മാക്കൾക്കും
എന്റെ 
നെടുനിശ്വാസങ്ങൾ..

കെ.വി.അമീർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വ്രതം ആത്മീയതയും വിശപ്പിനോടുള്ള ഐഖ്യപ്പെടലുമാണ്.