ആത്മാവ്
വാചാലതയ്ക്കപ്പുറം മൗനങ്ങൾക്ക് വലിയ അർത്ഥ തലങ്ങൾ ഉണ്ട്..
വർത്തമാനങ്ങൾക്കിടയിലെ ചെറിയ ചെറിയ മൗനങ്ങൾക്ക് സൗന്ദര്യം അനുഭവപ്പെടും..
ഞാൻ നാവ് മാത്രമല്ല, ചെവിയും കൂടിയാണ്..
കണ്ണടച്ച് ഹൃദയത്തിലേക്ക് എന്റെ ചിന്തകൾ എത്തിനോക്കുമ്പോൾ
ജീവിതചിത്രം വരയ്ക്കുന്നു ചിത്രകാരൻ..
ഒരിക്കലും നിലയ്ക്കാത്ത പ്രയാണം തുടരുകയാണ്..
ആത്മാവിനെ തേടി..
കെ.വി.അമീർ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ