പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഹാദിയ ( അഖില ) മൗലികാവകാശ  ധ്വംസനത്തിന്റെ  വലിയ  ഇരയാണ്:  ഇഷ്ടമുള്ള മതം സ്വീകരിക്കാനും  ഇഷ്ടമുള്ളവരുടെ പരസ്പര   വിവാഹവും ഭരണഘടന അനുവദിച്ച മൗലികാവകാശമായിരിക്കെ തുല്യ നീതി എന്നത് രാജ്യത്ത് അപകടപ്പെട്ടിക്കുരിക്കുന്നു .  ഇക്കഴിഞ്ഞ ദിവസ പോലും കേരളത്തിൽ ഇല്ലെന്നു വ്യക്തമായ  ലൗ ജഹാദിന്റെ അകൗണ്ടിൽ ഹാദിയ കേസ് വരവ് വെക്കാൻ സംഘപരിവാർ ആസൂത്രിതമായി നടത്തുന്ന വർഗ്ഗിയ  അജണ്ടകൾ മതേതര സമൂഹത്തിന്റെ മൗനത്തിൽ ഒളിച്ചിരിക്കുന്നു . ഒരു പക്ഷെ ആ മൗനം എന്തുകൊണ്ട് എന്നതിന് പിന്നിൽ സംശയാസ്പദമായ ചില സാഹചര്യങ്ങൾ ഉണ്ട്  അത് ചില മത ധ്രുവീകരണ തീവ്രവാദ പശ്ചാത്തല  ശക്തികൾ ഈ കേസിന്റെ സംശയ നിഴലിൽ ആണ് എന്നുള്ളത് കൂടി അനാവരണം ചെയ്യേണ്ടതുണ്ട് . 2015 മുതൽ ഇസ്‌ലാം മതം ആകർഷിച്ച അഖില 2016  ജനുവരി വീട്ടിൽ നിന്നിറങ്ങി ഒപ്പം പഠിക്കുന്ന മുസ്ലിം കൂട്ടുകാരിയുടെ വീട്ടിൽ താമസിച്ചു എന്നും തുടർന്ന് മഞ്ചേരിയിലെ മത പഠന ശാലയായ സത്യസരണിയിലെത്തി എന്നും അന്വേഷണ ഉദ്യോഗസ്ഥർ  ചൂണ്ടികാണിക്കുന്നു 2016 മുതൽ കോടതി നിരീക്ഷണത്തിൽ ഉള്ള ഒരു  കാര്യമായി കേരളീയ സമൂഹം ശ്രദ്ധിക്കാത്ത ...